നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇലക്ഷന്‍ പ്ലാന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് നേതാക്കളുടെ വന്‍സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ ഉള്‍പ്പടെ 160 നേതാക്കളാണ് എത്തുക. 140 നിയമസഭാ മണ്ഡലങ്ങളിലും ഓരോരുത്തര്‍ക്ക് വീതം ഏകോപന ചുമതല. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 20 പേര്‍ക്ക് പ്രത്യേക ചുമതലയും നല്‍കും.

140 നിയമസഭാ മണ്ഡലങ്ങളിലും ഓരോരുത്തര്‍ക്ക് വീതം ഏകോപന ചുമതല നല്‍കും. 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ 20 പേര്‍ക്ക് പ്രത്യേക ചുമതല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, സംഘടനാതല ഏകോപനം,ധനകാര്യ മാനേജ്‌മെന്റ് ഉള്‍പ്പെടെ നിര്‍വഹിക്കുക ഇവരായിരിക്കും. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കാണ് സഹ ചുമതല. നിയമസഭാ മണ്ഡലങ്ങളില്‍ കേരള സംസ്ഥാന ഭാരവാഹികള്‍ക്കും ഇന്‍ചാര്‍ജ്മാര്‍ക്കുമുള്‍പ്പടെ സഹചുമതല നല്‍കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറിയ 36 മണ്ഡലങ്ങളില്‍ 31 ഉം ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളായാണ് കണക്കാക്കുന്നത്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. എന്നാല്‍ 140 നിയമസഭാ മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്തണമെന്ന് കേരളത്തിലെത്തിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img