സംസ്ഥാനത്ത് പ്രവർത്തനം വിപുലീകരിക്കാൻ സെറ; അത്യാധുനിക ‘സ്റ്റൈൽ സ്റ്റുഡിയോ’ സംവിധാനം കൊച്ചിയിൽ

ആധുനിക ബാത്റൂം ഫിറ്റിംഗ്സ്, സാനിറ്ററിവെയർ രംഗത്തെ പ്രമുഖ ഗ്രൂപ്പായ സെറ സാനിറ്ററിവെയർ ലിമിഡിന്റെ അത്യാധുനിക ഡിസ്‌പ്ലേ കേന്ദ്രം ‘സെറ സ്റ്റൈൽ സ്റ്റുഡിയോ’ കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു . കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എക്‌സ്‌ക്ലൂസീവ് ഷോറൂം വൈസ് ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തൻ ചേർന്നു ഉത്ഘാടനം നിർവഹിച്ചു . ലക്ഷ്വറി വിഭാഗമായ ‘സെനറ്റർ’, അത്യാധുനിക ഡിസൈനുകളിലുള്ള ‘സെറ ലക്സ്’, സെറയുടെ മറ്റ് ജനപ്രിയ ഉൽപന്നങ്ങൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ ഒരുക്കി, കേരളത്തിലെ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ സ്റ്റുഡിയോ സംവിധാനം തുറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സാനിറ്ററിവെയർ, വെൽനസ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.

ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, ഉപഭോക്താക്കൾ എന്നിവർക്ക് ആശയങ്ങൾ രൂപപ്പെടുത്താനും അവ യാഥാർത്ഥ്യമാക്കാനും സഹായിക്കുന്ന ഒരിടമായാണ് ‘സെറ സ്റ്റൈൽ സ്റ്റുഡിയോ’ സംവിധാനം ഒരുങ്ങുന്നതെന്ന് ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. മികച്ച ഡിസൈനുകളിലും ഗുണമേന്മയിലുമുള്ള ആധുനിക ബാത്റൂം ഉൽപന്നങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഷോറൂമിലുള്ളതെന്നും ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് ഇത്തരം എക്‌സ്പീരിയൻസ് സെന്ററുകൾ വിപുലീകരിക്കാനും സെറ ലക്ഷ്യമിടുന്നുണ്ട്.

Hot this week

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ...

Topics

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌  നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22 

ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ...

36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും – കിക്കോഫ് ആവേശകരമായി

ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ്...

ക്രൈസ്റ്റ് കോളേജ് അലുംനി മീറ്റില്‍ വി പി നന്ദകുമാറിനെ ആദരിച്ചു

 ക്രൈസ്റ്റ് കോളേജിലെ പ്രശസ്തനായ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ്...
spot_img

Related Articles

Popular Categories

spot_img