‘ആക്രമിക്കപ്പെട്ട ശേഷവും ഉമ്മൻചാണ്ടി പൊതുപരിപാടിയിൽ പങ്കെടുത്തു, അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്’; ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

തന്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കണ്ണൂരിൽ തന്റെ പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ ചിത്രമാണ് പുതിയതായി ഇട്ടത്. ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട ചിത്രം പങ്കുവെച്ചത് ഓർമ്മപ്പെടുത്തലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സിപിഐഎം രാഷ്ട്രീയ കലാപത്തിന് ശ്രമിക്കുന്നു.

അതുകൊണ്ട് ഇതൊരു ഓർമ്മപ്പെടുത്തലാണ്. ആക്രമിക്കപ്പെട്ട ശേഷവും ഉമ്മൻചാണ്ടി പൊതുപരിപാടിയിൽ പങ്കെടുത്തു. അപ്പോഴും ഉമ്മൻചാണ്ടി പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്. പ്രതിപക്ഷ നേതാക്കന്മാർ സുരക്ഷിതരായിരിക്കണം എന്ന് പറഞ്ഞു. അതിനുവേണ്ടി പോലീസിനെ അയക്കുകയും ചെയ്തു വെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

എന്നാൽ ഇവിടെ ഗുണ്ടകളെ ഉപയോഗിച്ച് കോൺഗ്രസിന്റെ ഓഫീസ് തകർക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ആണ് ചെയ്യുന്നത്. ഇതാണ് കോൺഗ്രസും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസം. ഇല്ലാത്ത പ്രശ്നം ഊതിപെരുപ്പിച്ചെടുത്ത് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട ചിത്രം പങ്കുവെച്ചതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Hot this week

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും  ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ...

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന്...

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ...

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരംകവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച...

Topics

മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി

മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ...

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ്...

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....
spot_img

Related Articles

Popular Categories

spot_img