‘ഇറാന് വൻനാശനഷ്ടമുണ്ടാക്കി; 17 കപ്പലുകൾ നശിപ്പിച്ചു’; കൂടുതൽ സൈനികരെ എത്തിക്കുമെന്ന് US

ഇറാന് വൻനാശനഷ്ടമുണ്ടാക്കിയതായി അമേരിക്ക. ഇറാന്റെ 17 കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ്. ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം. ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമേരിക്ക വ്യക്തമാക്കി.

യു എസ് സെന്റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറാണ് സൈനിക നടപടികൾ വിശദീകരിച്ചത്. ഇറാൻ 500ൽ അധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തിലധികം ഡ്രോണുകളും ഇതുവരെ പ്രത്യാക്രമണങ്ങൾക്ക് ഉപയോഗിച്ചതായും യു എസ് സെൻട്രൽ കമാൻഡ് പറയുന്നു. പ്രത്യാക്രമണശേഷി ഇറാന് കുറഞ്ഞുവരുന്നതായും പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാഡ് കൂപ്പർ പറഞ്ഞു.

നിലവിൽ 50,000-ത്തിലധികം അമേരിക്കൻ സൈനികരും 200 പോർവിമാനങ്ങളും രണ്ട് വിമാനവാഹിനി കപ്പലുകളും അമേരിക്കൻ ഓപ്പറേഷന്റെ ഭാഗമാണെന്നും സെൻട്രൽ കമാൻഡ്. അതേസമയം ദുബായ് യു.എസ്. കോൺസുലേറ്റിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം. ദുബൈ അൽസീഫിലെ യു.എസ്. കോൺസുലേറ്റിന് സമിപം ചെറിയ തീപിടുത്തമുണ്ടായതായി. ആർക്കും പരിക്കില്ല. ഖത്തറിലെ അൽ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. രണ്ട് മിസൈലുകളിൽ ഒന്ന് തടഞ്ഞതായും മറ്റൊന്ന് വ്യോമതാവളത്തിൽ പതിച്ചതായും ഖത്തർ.

Hot this week

ഫൊക്കാന ടീം ഇന്റഗ്രറ്റി പാനലിനു പിന്തുണ ഒർലാണ്ടോയിൽ  വമ്പിച്ച സ്വീകരണവും ആവേശകരമായ പിന്തുണയും

 ഫൊക്കാന ഇലക്ഷനിൽ മത്സരിക്കുന്ന  ടീം ഇന്റഗ്രറ്റി പാനലിനു   ഓര്‍ലന്റോയില്‍ വമ്പിച്ച...

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി  മാർത്തോമാ മെത്രോപ്പോലീത്ത 

 യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന...

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

ഇന്ത്യയെ കുറിച്ചും രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചും കൃത്യമായ ദിശാബോധവും...

ഇറാൻ-ഇസ്രയേൽ സംഘർഷം; വിമാന സർവീസുകൾ ഇന്നും മുടങ്ങും, യുഎഇയിൽ നിന്നും പ്രത്യേക വിമാന സർവീസുകൾ

ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വ്യോമ ഗതാഗത മേഖലയിൽ പ്രതിസന്ധി തുടരുന്നു....

Topics

‘ഡോൺ 3’യിൽ ആമിറിന് മധ്യസ്ഥന്റെ റോൾ; രൺവീർ-ഫർഹാൻ തർക്കം കൈവിട്ടുപോയോ?

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രോജക്ടുകളിൽ ഒന്നാണ് ഫർഹാൻ അക്തർ സംവിധാനം...

“ഇറാനിൽ കാലുകുത്തിയാൽ അവർ എന്നെ കൊല്ലും”: ‘സേക്രഡ് ഗെയിംസ്’ താരം എൽനാസ് നൊറൗസി

ഇറാൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകയാണ് 'സേക്രഡ് ഗെയിംസ്' എന്ന വെബ് സീരീസിലൂടെ...

രാജ്യത്ത് ഇന്ധനവില വർധന ഉടനെയില്ല; ഇറക്കുമതിക്കായി ബദൽ മാർഗങ്ങൾക്ക് ശ്രമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഉടൻ ഇന്ധനവില വർധന ഉടനുണ്ടാകില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ പക്കൽ അടുത്ത...
spot_img

Related Articles

Popular Categories

spot_img