കളക്ടര്‍ ശിഖാ സുരേന്ദ്രന് ഊഷ്മളമായ വരവേല്‍പ്

തൃശൂര്‍-ജില്ലാ കലക്ടറായി പുതുതായി ചുമതലയേറ്റ ശിഖാ സുരേന്ദ്രനെ മണപ്പുറം ഫൗണ്ടേന്‍ ചെയര്‍മാന്‍ വി പി നന്ദകുമാര്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. ജില്ലയില്‍ ശക്തമായ വേരുകളുള്ള കമ്പനിയായ മണപ്പുറം ഫിനാന്‍സ് പുതിയ കളക്ടറുടെ ഭരണ മികവിനും സുസ്ഥിര വികസന ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന്  ചെയര്‍മാന്‍ അറിയിച്ചു. ശിഖാ സുരേന്ദ്രന്റെ നേതൃത്വം കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശീരിന് പ്രതീക്ഷയുടെ പുതിയ അധ്യായമായിരിക്കുമെന്നും വിജയാശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ചെയര്‍മാനുവേണ്ടി മണപ്പുറം ചീഫ് പിആര്‍ ഒ സനോജ് ഹെര്‍ബര്‍ട്ടും സീനിയര്‍ പിആര്‍ഒ കെ എം അഷറഫും ചേര്‍ന്ന് കലക്ടറുടെ ചേംബറിലെത്തി പൂച്ചെണ്ട് കൈമാറി.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img