അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമോ ജി സുധാകരൻ?; അനുനയ ചർച്ച അവസാനിപ്പിച്ച് സിപിഐഎം

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം.അമ്പലപ്പുഴ ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളോട് കാത്തിരിക്കാൻ നേതൃത്വം നിർദേശം നൽകി. അതിനിടെ, ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐഎം അവസാനിപ്പിച്ചു. ആറു ദിവസം കാത്തിരുന്നിട്ടും ജി സുധാകരന് മനംമാറ്റമില്ലാത്തതിനെ തുടർന്നാണ് നേത്യത്വത്തിന്റെ തീരുമാനം. അദ്ദേഹം സ്വന്ത്രസ്ഥാനാർഥിയായി മത്സരിച്ചാൽ ആലപ്പുഴ ജില്ലയിലെ പാർട്ടിയെ സാരമായി ബന്ധിക്കുമെന്നാണ് നിരീക്ഷണം.

എന്നാൽ ജി സുധാകരന്റെ അന്തിമ വാക്കിനായി കാത്തിരിക്കുകയാണ് കോൺഗ്രസ്. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടാണ് കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത്. അമ്പലപ്പുഴ സീറ്റ് കണ്ണുവെച്ച എ ഐ ഷുക്കൂറിനോടും മറ്റ് നേതാക്കളോടും തത്കാലം മറ്റ് സീറ്റുകൾ നൽകാമെന്നാണ് നേത്യത്വം നൽകുന്ന നിർദേശം. എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ അടക്കം സുധാകരനെ ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ജി സുധാകരൻ – കോൺഗ്രസ് ചർച്ച നിരീക്ഷിക്കുകയാണ് സിപിഐഎം.

അതേസമയം, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ ജി സുധാകരന്റെ തുടർനീക്കങ്ങൾ എന്തെന്ന കാര്യത്തിൽ രാഷ്ട്രീയ ആകാംഷ തുടരുകയാണ്. എം എ ബേബി, പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ നാസറും സംസാരിച്ചിട്ട് വഴങ്ങാത്ത ജി സുധാകരന്റെ മനസിലെന്തെന്ന് വ്യക്തമല്ല.

Hot this week

കളക്ടര്‍ ശിഖാ സുരേന്ദ്രന് ഊഷ്മളമായ വരവേല്‍പ്

തൃശൂര്‍-ജില്ലാ കലക്ടറായി പുതുതായി ചുമതലയേറ്റ ശിഖാ സുരേന്ദ്രനെ മണപ്പുറം ഫൗണ്ടേന്‍ ചെയര്‍മാന്‍...

വെൽത്  മാനേജ്‌മന്റ് ബിസിനസ് ശക്തിപ്പെടുത്തുക ലക്ഷ്യം; ‘വെൽത് ഹബ്ബ്’ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

 വെൽത് മാനേജ്‌മെന്റ് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് 'ഫെഡ് വെൽത്'...

ജ്വാല ജന്മം നൽകിയത് അഞ്ച് കുഞ്ഞുങ്ങൾക്ക്; രാജ്യത്തെ ചീറ്റപ്പുലികളുടെ എണ്ണം ഇനി 53

ഭോപ്പാലിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റപ്പുലി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി....

ഇറാനില്‍ ആക്രമണം ശക്തമാക്കുകയാണെന്ന് ഇസ്രയേല്‍; പിന്നാലെ മൊജ്തബയുടെ ചിത്രങ്ങളുമേന്തി ഇന്‍ക്വിലാബ് സ്‌ക്വയറില്‍ ഒത്തുകൂടി ജനം

 ഇറാനില്‍ ആക്രമണം ശക്തമാക്കുകയാണെന്ന് അറിയിച്ച് ഇസ്രയേല്‍ സൈന്യം. സെന്‍ട്രല്‍ ഇസ്രയേലില്‍ ഇറാന്‍...

കണ്ണിന് കുളിര്‍മയേകുന്ന വര്‍ണവിസ്മയം; 197-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഫിലാഡല്‍ഫിയ ഫ്‌ളവര്‍ ഷോ

പൂക്കള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പലനിറത്തിലും പല ആകൃതിയുലുമുള്ള പൂക്കള്‍ കണ്ണിന് കുളിര്‍മയേകുന്ന...

Topics

പ്രതിദിനം രണ്ട് മില്യൺ ഡോളർ പ്രതിഫലം; സുപ്രീം യാസ്കിനാകാൻ കമൽ നൽകിയത് 10 ദിവസം

നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യുടെ...

അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിൽ പിഴ അടയ്ക്കാതെ ബിജെപി; നിയമലംഘനം കണ്ടില്ലെന്ന് നടിച്ച് മേയറും ഭരണസമിതിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകളും...

‘പേട്രിയറ്റ്’ ആദ്യ ഗാനം വരുന്നു; റിലീസ് സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിൽ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റ്' റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img