അമേരിക്കൻ പൗരത്വം റദ്ദാക്കുന്ന നടപടികൾ യുഎസ് നീതിന്യായ വകുപ്പ് ശക്തമാക്കി,രണ്ട് പേർ പുറത്ത്

വഞ്ചനയിലൂടെയും കുറ്റകൃത്യങ്ങൾ മറച്ചുവെച്ചും അമേരിക്കൻ പൗരത്വം നേടിയവർക്കെതിരെ കർശന നടപടിയുമായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് . വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ട് പേരുടെ പൗരത്വം കഴിഞ്ഞദിവസം റദ്ദാക്കി.

നിയമവിരുദ്ധമായി ആയുധക്കടത്ത് നടത്തിയ യുക്രെയ്ൻ സ്വദേശി വ്ലാഡിമിർ വോൾഗയേവ്, ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തിയ മിറെലിസ് കബരേര ഡയസ് എന്നിവരുടെ പൗരത്വമാണ് കോടതി റദ്ദാക്കിയത്.

പൗരത്വത്തിന് അപേക്ഷിക്കുന്ന സമയത്ത് തങ്ങളുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചു എന്നതും, പൗരത്വത്തിന് ആവശ്യമായ ‘നല്ല സ്വഭാവരീതി’ പാലിച്ചില്ല എന്നതുമാണ് ഇവർക്കെതിരെയുള്ള പ്രധാന കണ്ടെത്തൽ.

“അമേരിക്കൻ പൗരത്വം എന്നത് വിശുദ്ധമായ ഒരു പദവിയാണ്, അത് കള്ളത്തരത്തിലൂടെ നേടിയെടുക്കാനുള്ളതല്ല,” എന്ന് അറ്റോർണി ജനറൽ പമേല ബോണ്ടി വ്യക്തമാക്കി.

പൗരത്വ നടപടികൾക്കിടെ തെറ്റായ വിവരങ്ങൾ നൽകുകയോ സത്യം മറച്ചുവെക്കുകയോ ചെയ്യുക.,അപേക്ഷ നൽകുന്ന സമയത്ത് പൗരത്വത്തിന് ആവശ്യമായ നിയമപരമായ യോഗ്യതകൾ ഇല്ലാതിരിക്കുക.എന്നീ രണ്ട് കാരണങ്ങളാലാണ് പ്രധാനമായും പൗരത്വം റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്

നിലവിൽ ഇത്തരം കേസുകൾ കുറവാണെങ്കിലും (വർഷത്തിൽ ശരാശരി 11 എണ്ണം), കുടിയേറ്റ ഏജൻസികൾ കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

Hot this week

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക...

ഐസ്  കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം  കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ്...

ഗോപിയോ ഡാളസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു: പ്രവാസി സമൂഹത്തിന് പുതിയ കരുത്തായി ആഗോള ശൃംഖല

ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജരുടെ കൂട്ടായ്മയായ 'ഗോപിയോ' (Global Organization of People...

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

രണ്ട് കള്ളപ്പണം വെളുപ്പിക്കൽ  കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന...

ക്രിപ്റ്റോയിലും AI-യിലും ലോകത്തെ നയിക്കാൻ അമേരിക്ക; പ്രഖ്യാപനവുമായി ട്രംപ്

ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന പത്താമത് 'ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്' ഉച്ചകോടിയിൽ, അമേരിക്കയെ...

Topics

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ  വാർഷിക പൊതുയോഗം നടത്തി

ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ...

കേരള ലിറ്റററി സൊസൈറ്റി, ഡാലസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാലസിൽ...

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ

ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് (ഐ.എൽ.ഡി) ശ്വാസകോശ രോഗങ്ങൾക്കായി രാജ്യത്തെ ആദ്യ പാൻ-ഇന്ത്യ...
spot_img

Related Articles

Popular Categories

spot_img