മിന്നല്‍ വേഗതയിൽ പായും; പ്രൗഢിയും പ്രതാപവുമായി എന്‍ഫീല്‍ഡിന്റെ ഫ്‌ളൈയിങ് ഫ്‌ളീ സി6

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്ക് ചുവടുവെച്ച് റോയല്‍ എന്‍ഫീല്‍ഡ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഭാരം കുറഞ്ഞ ‘ഫ്‌ളൈയിങ് ഫ്‌ളീ’ ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആദ്യ ഇവിയായ ഫ്‌ളൈയിങ് ഫ്‌ളീ സി6 റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ബൈക്കുകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തവും ഭാരം കുറഞ്ഞതുമായ ഷാസിയുമാണ് ഇതിനുള്ളത്. മികച്ച പെര്‍ഫോമന്‍സും ചാര്‍ജിങ് കാര്യക്ഷമതയും ഉറപ്പാക്കുന്ന രീതിയിലാണ് ഇലക്ട്രിക് മോട്ടോറും ബാറ്ററി സംവിധാനവും ക്രമീകരിച്ചിരിക്കുന്നത്.

സിറ്റി റൈഡുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനും കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഇതിനെ മറ്റ് ക്രൂയിസര്‍ ബൈക്കുകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവാണ് ഇലക്ട്രിക് മോഡല്‍.

3.5 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

റെട്രോ-ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് ഫ്‌ളൈയിങ് ഫ്‌ളീ 6 എത്തുന്നത്. പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ഗിര്‍ഡര്‍ ഫോര്‍ക്കുകള്‍ ബൈക്കിന് ക്ലാസിക് ടച്ച് നല്‍കുന്നു. ഭാരം കുറയ്ക്കാനായി മഗ്‌നീഷ്യം അലോയ് ഉപയോഗിച്ചാണ് ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്. നഗരയാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ 150 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ഈ ബൈക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റ് എന്‍ഫീല്‍ഡ് ബൈക്കുകളെ പോലെ ഭാരവും ശബ്ദവും ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

മറ്റ് പ്രത്യേകതകള്‍:

റൗണ്ട് ഡിജിറ്റല്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍

വിവിധ റൈഡിംഗ് മോഡുകള്‍

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍.

Hot this week

ബൈക്ക് റാലിക്കും, പകൽ പിൻ സീറ്റ് യാത്രയ്ക്കും നിരോധനം; ബംഗാളിൽ തെഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്

പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഈമാസം 23ന് നടക്കാനിരിക്കെ കർശന നിയന്ത്രണവുമായി തെരഞ്ഞെടുപ്പ്...

തോന്നിയ സമയത്ത് ഭക്ഷണം കഴിച്ചാൽ മതിയോ? പിന്നെ കൂടെ കൂടുന്നത് ഇവരൊക്കെയാകും….

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലരും പലവിധമാണ്. വിഭവങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം മുതൽ...

അതെന്താ മുട്ട പഫ്സിൽ പകുതി മുട്ട മാത്രം… സംഗതി സീക്രട്ടാണോ?

മനുഷ്യനെ നാണം കെടുത്തുന്ന ഭക്ഷണമാണ് മുട്ടപഫ്സ് എന്ന സിനിമാ ഡയലോഗ് ഒക്കെ...

വിരൽത്തുമ്പിൽ ഇനി വീട്ടുജോലിക്കാരും! ട്രെൻഡായി വൺ ഡോളർ ഹൗസ് കീപ്പിങ്

 ഊബർ ടാക്സികൾ വിളിക്കുന്നതുപോലെ ഇനി വീട്ടുജോലിക്കാരെയും വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം വരുന്നു....

വേനൽ കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ

ചൂട് കനത്തതോടെ ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ്. ഈ കാലാവസ്ഥയിൽ ശരീരത്തെ...

Topics

‘കറുപ്പ്’ സിനിമയ്‌ക്കായി സിമ്പു പാടിയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി സംവിധായകൻ

സൂര്യ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് 'കറുപ്പ്’. കാത്തിരിപ്പിനൊടുവിൽ ആർജെ...

ചർച്ചയ്ക്കില്ല; വഴങ്ങാതെ ഇറാൻ, നിലപാട് കടുപ്പിച്ച് ട്രംപ്

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഎസിൻ്റെ ഭീഷണികൾക്ക്...

രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകയറുന്ന 10 വന്ദേഭാരതുകളില്‍ 4 എണ്ണവും കേരളത്തിൽ ഓടുന്നത്

ഇന്ത്യൻ റെയിൽവേയുടെ എല്ലാ സോണുകളിലും വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ട് ദക്ഷിണ...
spot_img

Related Articles

Popular Categories

spot_img