ഒറ്റയ്ക്ക് കഴിയുന്ന ഞാന്‍ മരിച്ചാല്‍ അതാരും അറിയാതെ പോയാലോ? ‘ആര്‍ യൂ ഡെഡ്’എന്ന ചൈനീസ് ആപ്പ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ മക്കള്‍ സ്വന്തം നാട് വിടേണ്ടതായി വരികയും വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ തനിച്ചായി പോകുകയും ചെയ്യുന്നത് ഇപ്പോള്‍ അത്ര പുതിയ കാര്യമല്ല. തനിച്ച് കഴിയുന്ന ഇത്തരം മാതാപിതാക്കളുടെ വലിയൊരു ആശങ്ക താന്‍ മരിച്ചാല്‍ പോലും അത് ആരെങ്കിലും യഥാസമയം അറിയുമോ എന്നതാണ്. ആരോരുമറിയാതെ, ആരും വിളിക്കാതെ ഒരു ദിവസം നിശബ്ദമായി കടന്നുപോകുകയും ദിവസങ്ങളോളം കഴിഞ്ഞ് മാത്രം ആ വിവരം ലോകമറിയുകയും ചെയ്യുമോ എന്ന ഭീകരമായ ഒരു ഭയം പല വയോധികരേയും ബാധിക്കാറുണ്ട്. ഈ ആശങ്കകള്‍ മനസിലാക്കി ചൈനീസ് കമ്പനി രൂപകല്‍പ്പന ചെയ്ത ആപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഉള്‍പ്പെടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 

എല്ലാ ദിവസവും ആപ്പിലെ ബട്ടണില്‍ പ്രസ് ചെയ്ത് ചെക്കിന്‍ ചെയ്യണമെന്ന തരത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. 48 മണിക്കൂറുകളായി ആപ്പില്‍ ചെക്കിന്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഉടന്‍ ഈ ആപ്പ് ഉപോക്താവിന്റെ ഉറ്റവര്‍ക്ക് അലേര്‍ട്ട് നല്‍കും. ആപ്പ് പ്രായമായവര്‍ക്ക് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നാണ് ആപ്പിന്റെ പരസ്യം അവകാശപ്പെടുന്നത്. മനുഷ്യരുടെ പ്രത്യേകിച്ച് പ്രായമായ മനുഷ്യരുടെ ഏറ്റവും ആഴത്തിലുള്ള ഭീതിയേയും അരക്ഷിതാവസ്ഥയേയും പ്രതിഫലിപ്പിക്കുന്നതാണ് ആപ്പിന് വര്‍ധിച്ച് വരുന്ന സ്വീകാര്യത.

Hot this week

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട...

Topics

പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ...

രണ്ട് US യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; പാകിസ്താന്റെ മധ്യസ്ഥയിലുള്ള ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ

സൈനിക നീക്കത്തിനിടെ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു. എഫ് 15...

LPGയുമായി ഒരു കപ്പൽ കൂടി എത്തുന്നു; ഇതുവരെ ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത് ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ്

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ...

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ...

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...
spot_img

Related Articles

Popular Categories

spot_img