ശ്രീശങ്കര കപ്പ് വോളിബോൾ ടൂർണമെന്റ് : ഡിസ്റ്റ് കോളേജ്, അങ്കമാലി ജേതാക്കൾ

ശ്രീശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാല കായിക പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ ഡിസ്റ്റ് കോളേജ്, അങ്കമാലി ശ്രീശങ്കര കപ്പ് നേടി ജേതാക്കളായി. എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് സെന്റ് തോമസ്, പാലയെ പരാജയപ്പെടുത്തിയായിരുന്നു  ഡിസ്റ്റ് കോളേജ്, അങ്കമാലിയുടെ വിജയം. സെമി ഫൈനൽ മത്സരത്തിൽ സെന്റ് തോമസ് കോളേജ്, പാല ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോർജ് കോളേജ് അരുവിത്തുറയെയും ഡിസ്റ്റ് കോളേജ്, അങ്കമാലി എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് ഫിസാറ്റ് കോളേജ്, അങ്കമാലിയെയും പരാജയപ്പെടുത്തി. ടൂർണമെന്റിലെ മികച്ച താരമായി സെന്റ് തോമസ് കോളേജ്, പാലായിലെ ജോമിനെയും മികച്ച സെറ്ററായി ഡിസ്റ്റ് കോളേജ്, അങ്കമാലിയിലെ അതുലിനെയും തിരഞ്ഞെടുത്തു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ലിസി മാത്യു വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കായിക പഠന വിഭാഗം മേധാവി ഡോ. ദിനു എം. ആർ., അനന്ദു കൃഷ്ണൻ ജി., അമർനാഥ് എന്നിവർ പ്രസംഗിച്ചു.

Hot this week

നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം...

മലയാളിക്ക് ഇനി ‘വയറൊന്ന് ഒതുക്കി’ പിടിക്കേണ്ടി വരും!രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്നാണ് പുതിയ കണ്ടെത്തൽ

രാവിലെ എഴുന്നേറ്റാൽ ജിമ്മിൽ പോകുന്നതിനേക്കാള്‍ കൂടുതൽ ചായക്കടയിലേക്ക് പോകുന്നവരാണ് നമ്മളിലധികവും. അതിന്റെ...

ഇനിയും മടിപിടിച്ചിരിക്കല്ലേ…; വേഗം വ്യായാമം തുടങ്ങിക്കോളൂ

ഇക്കാലത്ത് പലരുടേയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ജിമ്മിൽ പോകൽ. ജിമ്മിൽ പോകണം,...

ആർഎസ്‌പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ഷിബു ബേബി ജോൺ; പാർട്ടിയെ ഇനി നയിക്കുക എ.എ. അസീസ്

 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി...

അനുരാഗ് കശ്യപ് ചിത്രം ‘ബന്ദർ’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

 അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ബന്ദർ' തിയേറ്ററുകളിലേക്ക് എത്തുന്നു....

Topics

എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രങ്ങള്‍ മാത്രം; അതൃപ്തി അറിയിച്ച് നേതൃത്വം

എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ചിത്രങ്ങളില്‍ രാജീവ് ചന്ദ്രശേഖറിനേയും പ്രധാനമന്ത്രി...
spot_img

Related Articles

Popular Categories

spot_img