കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. രാത്രി കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സീസൺ ഓപ്പണറിൽ മോഹൻ ബഗാനോട് തോറ്റായിരുന്നു തുടക്കം.

ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പന്ത് തൊടാൻ പോലും കൊടുക്കാത്ത നിലവിലെ ചാമ്പ്യന്മാർക്ക് നിരവധി തവണ ഉന്നംപിഴച്ചതുകൊണ്ട് തോൽവി രണ്ട് ഗോളിലൊതുങ്ങി. അഡ്രിയാൻ ലൂണയും നോവ സദൂയിയുമെല്ലാം പോയതോടെ തട്ടിക്കൂട്ട് ടീമാണ് ബ്ലാസ്റ്റേഴ്സ്. ഏറെ വൈകി സൈൻ ചെയ്ത പുതിയ വിദേശ താരങ്ങളൊക്കെ ഇതുവരെ സെറ്റ് ആയിട്ടില്ല.ഡേവിഡ് കറ്റാല ആദ്യ മത്സരത്തിൽ രണ്ട് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത് ഇതിന് ഉദാഹരണം.രണ്ടാം ജയമാണ് മുംബൈ സിറ്റിയുടെ ലക്ഷ്യം. ആദ്യ കളിയിൽ ചെന്നൈയിൻ എഫ്സിക്കെതിരെ സെൽഫ് ഗോളിൽ കടന്നുകൂടുകയായിരുന്നു മുൻ ചാമ്പ്യന്മാർ. നേർക്കുനേർ കണക്കുകളിൽ മുംബൈക്കാണ് മുൻതൂക്കം. 23 മത്സരങ്ങളിൽ 11 ജയം. ബ്ലാസ്റ്റേഴ്സ് ആറെണ്ണത്തിൽ ജയിച്ചപ്പോൾ ആറ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

Hot this week

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന...

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ്...

രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാത; ഡൽഹി-മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി...

‘വൃത്തികെട്ട രാഷ്ട്രീയത്തിനായി ആഗോള വേദി ഉപയോഗിച്ചു’ ; എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ...

ആര് ഹീറോ? ഉലകനായകൻ – സൂപ്പർസ്റ്റാർ റീയൂണിയൻ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം...

Topics

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി കീഴടങ്ങിയതായി റിപ്പോർട്ട്

മാവോയിസ്റ്റുകൾക്ക് കനത്ത തിരിച്ചടി. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ദേവ്ജി എന്ന...

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ്...

‘വൃത്തികെട്ട രാഷ്ട്രീയത്തിനായി ആഗോള വേദി ഉപയോഗിച്ചു’ ; എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി

എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ...

ആര് ഹീറോ? ഉലകനായകൻ – സൂപ്പർസ്റ്റാർ റീയൂണിയൻ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം...

അറ്റ്ലാന്റിക് സമുദ്രത്തിലെ താപനില വർധനവ്; കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

അറ്റ്ലാൻ്റിക് സമുദ്രത്തിലെ താപനില വർധനവ് കടലാമകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നതായി പഠനങ്ങൾ. കേപ്...

ശബരിമല സ്വർണക്കൊള്ള; അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയില്‍

ശബരിമല സ്വർണക്കൊള്ളക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ്...

‘ഒരു ഓപറേഷന് ഒരു കത്രിക ഫ്രീ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ, മന്ത്രി മഹാറാണിയൊന്നുമല്ല’: പരിഹസിച്ച് കെ. മുരളീധരൻ

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെ കുറ്റപ്പെടുത്തി കെ മുരളീധരൻ. ഓപ്പറേഷന്...
spot_img

Related Articles

Popular Categories

spot_img