നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്’ തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത് ചക്രബർത്തിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസി വിരമിക്കൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് സായ്കത്ത് മത്സരിക്കുന്നത്.

അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസിന്റെ  ആദ്യത്തെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സായ്കത്ത് ചക്രബർത്തി.

ടെക്നോളജി മേഖലയിലും ആക്ടിവിസത്തിലും സജീവമായ സായ്കത്ത്, പാർട്ടിക്കുള്ളിലെ പുരോഗമന ചിന്താഗതിക്കാരുടെ  പ്രതിനിധിയായാണ് അറിയപ്പെടുന്നത്.
 മുൻപ് ‘സ്‌ട്രൈപ്പ്’  എന്ന പ്രമുഖ ടെക് കമ്പനിയിലെ എൻജിനീയറായിരുന്നു അദ്ദേഹം. സമ്പന്നനാകാനുള്ള അവസരങ്ങൾ വേണ്ടെന്നുവെച്ച് ബെർണി സാൻഡേഴ്സിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി ചേർന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്.

സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനറാണ് സായ്കത്തിന്റെ പ്രധാന എതിരാളി. ഇരുവരും തമ്മിലുള്ള പോരാട്ടം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ രണ്ട് വ്യത്യസ്ത രാഷ്ട്രീയ ശൈലികളുടെ മത്സരമായാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഈ പോരാട്ടത്തിൽ സായ്കത്തിന് ലഭിച്ച പുതിയ പിന്തുണ അദ്ദേഹത്തിന്റെ പ്രചാരണത്തിന് വലിയ കരുത്ത് പകരും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img