ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് തോൽപ്പിച്ച ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ അടിമുടി മാറ്റം പ്രകടമാണ്. സഞ്ജു സാംസൺ ഫോമിലേക്ക് മടങ്ങിയെത്തിയതും ബൗളർമാർ ഡൽഹിയുടെ പത്ത് വിക്കറ്റുകളും പിഴുതെടുത്തതും ചെന്നൈയെ സംബന്ധിച്ച് പ്രതീക്ഷയേകുന്ന ഘടകങ്ങളാണ്.

ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ആവേശപ്പോരാട്ടം. പോയിൻ്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ എതിരാളികൾ. നാല് വീതം മത്സരങ്ങൾ കളിച്ചപ്പോൾ കൊൽക്കത്ത പത്താം സ്ഥാനത്തും ചെന്നൈ ഒൻപതാം സ്ഥാനത്തുമാണ്. ആദ്യ ജയം തേടിയാണ് കൊല്‍‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെപ്പോക്കിലെത്തുന്നത്.

ഇന്ന് തകർപ്പൻ ജയം നേടിയാൽ ചെന്നൈയ്ക്ക് പോയിൻ്റ് ടേബിളിൽ കുതിപ്പ് നടത്താനാകും. മികച്ച വ്യത്യാസത്തിൽ ജയിച്ചാൽ നെറ്റ് റൺറേറ്റിൻ്റെ അടിസ്ഥാനത്തിൽ നാലാം സ്ഥാനത്തേക്ക് വരെ ഉയരാനാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒറ്റയടിക്ക് അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

Topics

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.,ഡിപ്ലോമ പ്രവേശനം

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അദ്ധ്യയന വർഷത്തെ...
spot_img

Related Articles

Popular Categories

spot_img