ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷിച്ചു

ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ദ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ 2026ലെ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. ഏപ്രില്‍ 18 ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങി വൈകീട്ട് 6 മണി വരെ ജര്‍മന്‍-അമേരിക്കന്‍ ക്ലബിന്റെ ബാക്വിറ്റ് ഹാളില്‍ വച്ചാണ് നടത്തപ്പെട്ടത്.

പ്രസിഡന്റ് ജിജി കുര്യന്‍, വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്‍, സെക്രട്ടറി മെറിന്‍ ജോസഫ്, ട്രഷററര്‍ സാന്തനു നായര്‍, കമ്മിറ്റി അംഗങ്ങളായ സെനോ ജോസഫ്, ശ്രുതി ഗോപിനാഥ്, അലന്‍ മുരിക്കന്‍, ശ്വേത ജോസ്, ബിജിത് കുമാര്‍ പി.എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നട്യശാസ്ത്ര സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ഭരതനാട്യം, നേറ്റിവിറ്റി സ്‌കിറ്റ്, ജൂലിയാന ജേക്കബ്, ശ്രുതി സുബിന്‍, വാരിഷ് ശേഖര്‍ എന്നിവരുടെ ക്ലാസിക്കല്‍ ഡാന്‍സ്, വിഷു സ്‌കിറ്റ്, അഞ്ജന പ്രദീപ് അവതരിപ്പിച്ച മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മരീന അലക്സാണ്ടര്‍ അവതരിപ്പിച്ച കഥക്, വിവിധ ക്ലാസിക് ഡാന്‍സുകളും പാട്ടുകളുമായി നിരവധി പ്രോഗ്രാമുകള്‍ ഉണ്ടായിരുന്നു.

മെറിന്‍ മേരി ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ചാള്‍സ് മാര്‍ക്കോസും ആരതി നായരും എം.സിമാരുമായിരുന്നു.

Hot this week

ഹിമാലയത്തിൽ മഞ്ഞുരുകുന്നു; ഏഷ്യൻ രാജ്യങ്ങൾ ജലപ്രതിസന്ധിയിലേയ്ക്ക്

ഏഷ്യയിലെ ജലത്തിൻ്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്....

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ട്, സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ...

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം...

നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ...

ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാൻ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാൾ; എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും

ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ....

Topics

പൂരനഗരിയിൽ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

പൂരനഗരി സന്ദർശിക്കുന്ന ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്‌മോൾ ഫിനാൻസ്...

66-ാം വയസ്സിൽ കാനഡയിൽ മാരത്തൺ പൂർത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66-കാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണിൽ...

ഹാസ്യനടൻ രാജ് ശർമ്മ ഡാലസിൽ അന്തരിച്ചു

 പ്രമുഖ സൗത്ത് ഏഷ്യൻ ഹാസ്യനടൻ രാജ് ശർമ്മ (50) അന്തരിച്ചു. വാർദ്ധക്യസഹജമായ...
spot_img

Related Articles

Popular Categories

spot_img