രാത്രി ഭക്ഷണം വളരെ വൈകിയാണോ കഴിയ്ക്കാറ്? ഈ ശീലം അപകടകരമെന്ന് പറയാനുള്ള കാരണം ഇതൊക്കെയാണ്

ജോലിത്തിരക്കുകയും മറ്റും കാരണവും വിശപ്പുവരാത്തതിനാലും രാത്രിയിലെ ക്രേവിങ്‌സ് നിയന്ത്രിക്കാനാകാത്തതിനാലും ഒക്കെയാണ് പലരും വളരെ വൈകി രാത്രി ഭക്ഷണം കഴിക്കുന്നത്. അത്താഴം രാത്രി 9 മണിക്കോ പത്ത് മണിക്കോ അതിലുമേറെ വൈകിയോ കഴിക്കുന്നവര്‍ ഏറെയാണ്. അത്താഴം നേരത്തെ കഴിയ്ക്കണമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ഇത് പറയുന്നതെന്ന ശരിയായ ധാരണ പലര്‍ക്കുമില്ല. ലേറ്റായി അത്താഴം കഴിയ്ക്കുന്നത് വളരെ അപകടകരമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം. 

ശരീരത്തിനുമുണ്ടൊരു ക്ലോക്ക്

നമ്മുടെ ശരീരത്തിന്റെ സമയതാളങ്ങളും പ്രവര്‍ത്തനങ്ങളും സിര്‍കാഡിയന്‍ റിതം എന്നതിലൂടെയാണ് നിയന്ത്രിക്കപ്പെടുന്നത്. നമ്മുടെ ഉറക്കത്തിന്റേയും ഉണര്‍ച്ചയുടേയും താളമെല്ലാം ഇതുമൂലമാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിലുണ്ടാകുന്ന താളപ്പിഴകള്‍ അമിത വണ്ണം ഉള്‍പ്പെടെയുള്ള പലവിധ പ്രശ്‌നങ്ങളിലേക്കും രോഗങ്ങളിലേക്കുമുള്ള വഴിവെട്ടുന്നുണ്ട്. വളരെ വൈകി ഭക്ഷണം കഴിക്കുന്നതും വളരെ വൈകി ഉറങ്ങുന്നതും ഈ സിര്‍കാഡിയന്‍ റിതത്തെ ദോഷകരമായി ബാധിക്കും.

മെറ്റബോളിസം

നമ്മള്‍ വിചാരിക്കുന്നതിലും വലിയ ആഘാതമാണ് വൈകിയുള്ള അത്താഴം നമ്മുടെ മെറ്റബോളിസത്തില്‍ ഏല്‍പ്പിക്കുന്നത്. വൈകി ഭക്ഷണം കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. മെറ്റബോളിസം സാരമായി ബാധിക്കപ്പെടുന്നതിനാല്‍ തന്നെ സാധാരണ ഉറക്കത്തിന്റെ സമയത്ത് നടക്കുന്നതിനേക്കാള്‍ കുറഞ്ഞ ഫാറ്റ് മെറ്റബോളിസം മാത്രമേ വൈകി അത്താഴം കഴിയ്ക്കുന്നവരില്‍ നടക്കുന്നുള്ളൂ. ഇത് കാലക്രമത്തില്‍ കുടവയറുണ്ടാക്കാന്‍ കാരണമാകുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img