കാൽഗറി  സെന്റ്  മേരീസ് ദേവാലയ  കൂദാശയും പ്രതിഷ്ഠാ ദിനവും മെയ്  29, 30 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ  ഭദ്രാസനത്തിലെ കാൽഗറി  സെന്റ്  മേരീസ് ദേവാലയം  കൂദാശ  നിർവിലേക്ക് . മെയ് മാസം 29, 30 തീയതികളിൽ നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യയ്ക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ  കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ  മെത്രാപ്പോലീത്ത അഭിവന്ദ്യ  സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നം കുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെടുന്നതാണ്.

2002 ൽ ഒരു congregation ആയി തുടങ്ങിയ Calgary St. Mary’s Orthodox ദദേവാലയത്തിൽ ഏഴ്വർഷകാലം മാസത്തിൽ ഒരു service മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2010 ഓടു കൂടി ഇവിടെ പൂർണ സമയം വികാരി വരികയും തുടർന്ന് ഇടവക അഭ്യൂത പൂർവ്വമായ വളർച്ചയിൽ കൂടി മുൻപോട്ട് പോവുകയും ചെയ്തു.  ഇപ്പോൾ ഏകദേശം നൂറിലധികം  കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.  

2014 ൽ ഇടവക സ്വന്തമായി വസ്തു വാങ്ങി 2019 ൽ അതിന്റ്റെ zoning ഉം 2020 ൽ Development permit ഉം ലഭിച്ചു.  2023 ജൂലായ് 7 നു പ്രാരംഭ പണികൾ ആരംഭിച്ചു. 2024 ജ്യൂൺ  29 നു സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. തോമസ് മാർ  ഈവാനിയോസ് തിരുമനസ്സ് അടിസ്ഥാന ശില  സ്ഥാപിച്ചു.

Fr. George Varughese (Vicar), Joe Varughese (Convenor), Ivan John (Treasurer), Rioj Thomas (Secretary), d) എന്നിവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: Ivan John (Trustee)
+1 403 708-4123, Rioj Jacob (Secretary) +1 403 561-9400
 ദൈവ നാമത്തിൽ ദേവാലയകൂദാശ യിലേക്ക്  എല്ലാവരെയും സംഘാടകർ സ്വാഗതം  ചെയ്യുന്നു.

Hot this week

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര...

യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി....

പാമ്പുകടിച്ച പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ചാൽ വിഷം ഏൽക്കുമോ? ഉത്തരം ഇതാണ്

കേരളത്തിൽ പാമ്പുകടിയേറ്റ കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ചൂട് കൂടിയതുതോടെ പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ...

ജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ; ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈമിൽ

ആഗോള പ്രീമിയറിനൊരുങ്ങി ആമസോൺ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ...

ഉപരോധം മറികടന്നുവെന്ന് സെൻട്രെൽ കമാൻഡ്; ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് യുഎസ്

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് യുഎസ് സൈന്യം. ഇറാൻ പതാക...

Topics

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ...

ടെക്സാസ് ടഗ് ഓഫ് വാർ ലീഗ് സീസൺ 2:  ഡാലസ് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വടംവലി മഹോത്സവം ഒരുങ്ങുന്നു

 ടെക്സാസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി...
spot_img

Related Articles

Popular Categories

spot_img