അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം ഡാളസിൽ 

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം മെയ് 19 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അലനിലുള്ള കോട്ടൺവുഡ് ക്രീക്ക് ചർച്ചിൽ (1015 Sam Rayburn Tollway, Allen, TX 75013) നടക്കും. മെയ് 11 തിങ്കളാഴ്ച ടെക്സാസിലെ സ്വവസതിയിൽ വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിന്റെ അന്ത്യം. കിഴക്കൻ-പാശ്ചാത്യ സംഗീത ശൈലികളെ കോർത്തിണക്കി സംഗീത ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ യോഗത്തിൽ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ അനുസ്മരിക്കും.

“ആയിരം കണ്ണുമായി” എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ ഗ്രേഡി ലോങ്ങ്, 2019-ൽ പുറത്തിറങ്ങിയ ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പിന്നണി പാടുന്ന ആദ്യ വിദേശിയെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങി ഒട്ടനവധി ഭാഷകളിൽ പാടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആലപ്പുഴ പായിപ്പാട് സ്വദേശിനിയായ സുജയാണ് ഭാര്യ. പ്രിയ, ജൂഡ, അശ്രിയ എന്നിവർ മക്കളാണ്.

Hot this week

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച...

യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്

അമേരിക്കയിലെ  മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി...

ലോകകപ്പ് ഫുട്ബോൾ: ടിക്കറ്റ് വിലയിൽ വൻ ഇടിവ്

2026 ഫിഫ ലോകകപ്പ് കിക്ക്ഓഫിന് ഒരു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ,...

അമേരിക്കൻ മണ്ണിൽ തൃശ്ശൂർ പൂരാവേശം! വെടിക്കെട്ടും ആനയും അമ്പാരിയും ഹൂസ്റ്റണിൽ പെയ്തിറങ്ങി; ജനപങ്കാളിത്തത്താൽ ചരിത്രമായി

ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണ്ണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ...

ഗാസയിൽ പട്ടിണി രൂക്ഷം; മനുഷ്യാവകാശ സംഘടനകൾ ഗുരുതര മുന്നറിയിപ്പ് നൽകി

ഗാസ സ്ട്രിപ്പ് – മെയ് 18 ന് മനുഷ്യാവകാശ സംഘടനകളും മാധ്യമപ്രവർത്തകരും...

Topics

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്

 അമേരിക്കന്‍  അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത്...

30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ  ധനസഹായം നൽകിയത്  15.5 കോടിയിലധികം രൂപ

 ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ...

ഫ്‌ളോറിഡയില്‍ സംഗീതവും കലയും കൈകോർക്കുന്ന കരുണയുടെ സന്ധ്യ

കേരളത്തിന്റെ മണ്ണിനോടുള്ള സ്നേഹവും ഉത്തര അമേരിക്കൻ മലയാളികളുടെ കൂട്ടായ മനസ്സും ഒരേ...
spot_img

Related Articles

Popular Categories

spot_img