രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ; വാർത്താ സമ്മേളനം നാളെ

വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തിൽ നാളെ ബീഹാറിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഈ മാസം ഏഴിനായിരുന്നു രാഹുൽഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നുള്ള രാഹുലിന്റെ ആരോപണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കാര്യമായ വിശദീകരണം നൽകിയിരുന്നില്ല. ‘തെറ്റിദ്ധരിപ്പിക്കുന്നത്’ എന്ന ഒറ്റവാക്കിൽ ഒതുക്കുന്നതായിരുന്നു കമ്മീഷന്റെ മറുപടി. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമർശനങ്ങളും ഉയർത്തിയിരുന്നു. സംസ്ഥാന തലങ്ങളിലായി വലിയ പ്രതിഷേധങ്ങളാണ് നടന്നിരുന്നത്.

അതേസമയം, നാളെ ബീഹാറിലെ സസറാമിൽ ആരംഭിക്കുന്ന വോട്ട് അധികാർ യാത്ര, 30 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ഈ മാസം 30ന് ആരയിൽ സമാപിക്കും.സെപ്റ്റംബർ ഒന്നിന് പട്‌നയിൽ ഇന്ത്യാസഖ്യം മെഗാ വോട്ടർ അധികാർ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , തേജസ്വി യാദവ് എന്നിവർക്കൊപ്പം ഇന്ത്യ മുന്നണിയിലെ നേതാക്കളും യാത്രയിൽ രാഹുലിനൊപ്പം അണിനിരക്കും. 15 ദിവസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭ യാത്രയാണ് ഇത്.

Hot this week

നോർത്ത് കരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു: ജാഗ്രതാ നിർദ്ദേശം

നോർത്ത് കരോലിനയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു. അമേരിക്കയിൽ ഈ വർഷം ഇതുവരെ 44...

വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു

അമേരിക്കൻ സൈനിക നടപടിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ, വെനസ്വേലയുടെ...

‘ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ  പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി....

മഡുറോയുടെ അറസ്റ്റ്: പ്രതീക്ഷയും ആശങ്കയുമായി ടെക്സസിലെ വെനസ്വേലൻ സമൂഹം

വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോ അമേരിക്കൻ പിടിയിലായ വാർത്ത നോർത്ത് ടെക്സസിലെ...

Topics

വെനസ്വേലൻ പ്രസിഡന്റ് മഡുറോ അമേരിക്കയിൽ അറസ്റ്റിൽ; ബ്രൂക്ലിനിലെ തടങ്കൽ കേന്ദ്രത്തിലെത്തിച്ചു

വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെ ബ്രൂക്ലിൻ...

ഇൻ്റർനാഷണൽ പ്രയർ ലൈൻ പുതുവർഷത്തിലെ ആദ്യ സമ്മേളനം ഇന്ന്

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇൻ്റർനാഷണൽ പ്രയർ ലൈൻ  ചൊവ്വാഴ്ച (ജനുവരി 6)...

നിക്കോളാസ് മദൂറോയെ പിടികൂടാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരമുണ്ടോ?

അമേരിക്കൻ ഐക്യനാടുകൾ ഒരു വിദേശ നേതാവിനെ അതത് രാജ്യത്തിന്റെ നിയമപരമായ രാഷ്ട്രതലവനായി...
spot_img

Related Articles

Popular Categories

spot_img