ട്രെയിൻ റിസർവേഷൻ പട്ടിക 24 മണിക്കൂർ മുൻപേ, പരീക്ഷണ പദ്ധതി തുടങ്ങി

ന്യൂഡൽഹി: ട്രെയിൻ റിസർവേഷൻ ചാർട്ട് യാത്രയ്ക്ക് 24 മണിക്കൂർ മുൻപേ പ്രസിദ്ധീകരിക്കാൻ റെയിൽവേ തയാറെടുക്കുന്നു.നിലവിൽ യാത്രയ്ക്കു 4 മണിക്കൂർ മുൻപാണ് ചാർട്ട് പ്രസിദ്ധീകരിക്കുന്നത്. സീറ്റ് ലഭിക്കാത്തവർക്കു മറ്റു യാത്രാമാർഗങ്ങൾ തേടാൻ സമയം കുറവായതിനാലാണ് ചാർട്ട് 24 മണിക്കൂർ മുൻപാക്കുന്നത്.

രാജസ്ഥാനിലെ ബിക്കാനിർ ഡിവിഷനിൽ ഈമാസം ആറിനു തുടങ്ങിയ പൈലറ്റ് പദ്ധതിക്കു നല്ല പ്രതികരണമാണെന്നുറെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, രാജ്യവ്യാപകമായി എപ്പോൾ നടപ്പാക്കുമെന്നു വ്യക്തമാക്കിയിട്ടില്ല.24 മണിക്കൂർ മുൻപു ചാർട്ട് പ്രസിദ്ധീകരിച്ചശേഷം ആരെങ്കിലും ടിക്കറ്റ് റദ്ദാക്കിയാൽ ആ ഒഴിവിലേക്കു വെയ്റ്റ് ലിസ്റ്റിലുള്ളവരെ പരിഗണിക്കുമോ, ചാർട്ട് പുതുക്കി പ്രസിദ്ധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. യാത്രയ്ക്കു 30 മിനിറ്റ് മുൻപ് മറ്റൊരു പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി മുൻപുണ്ടായിരുന്നു.

Hot this week

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ...

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ...

ആരാധനാലയങ്ങൾ വളരുമ്പോൾ; കരുണയും വിശ്വാസവും കുറയുന്നോ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ചില മാറ്റങ്ങൾ നിശശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആരും പ്രഖ്യാപിക്കാത്ത...

യുഎസ് ചെറുകിട ബിസിനസ് വായ്പകൾ ഇനി അമേരിക്കൻ പൗരന്മാർക്ക് മാത്രം

അമേരിക്കൻ പൗരന്മാരല്ലാത്തവർക്കും വിദേശികൾക്കും ഫെഡറൽ ഗവൺമെന്റിന്റെ ചെറുകിട ബിസിനസ് വായ്പകൾ നൽകുന്നത്...

മാധ്യമസ്വാതന്ത്ര്യവും ഡിജിറ്റൽ വെല്ലുവിളികളും; ഡാളസിൽ ഷാജൻ സ്കറിയയുമായി സംവദിച്ച് പ്രവാസി മലയാളി സമൂഹം

 നോർത്ത് ടെക്സസിലെ പ്രവാസി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ്...

Topics

നിക്ഷേപരംഗത്ത് സ്ത്രീസാന്നിധ്യം വർധിക്കുന്നു; ഡിഎസ്പി വിൻവസ്റ്റർ പൾസ് റിപ്പോർട്ട്

ഓഹരി നിക്ഷേപ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം വർധിക്കുന്നതായി ഡിഎസ്പി മ്യൂച്വൽ ഫണ്ടിന്റെ...

മണപ്പുറം ഫിനാന്‍സ് ഓപറേഷന്‍സ് മേധാവിയായി ശ്രീകാന്ത് പി വി യെ നിയമിച്ചു

മണപ്പുറം ഗ്രൂപ്പിന്റെ ഓപറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വിഭാഗം മേധാവിയായി ശ്രീകാന്ത്...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായ പദ്ധതി വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...
spot_img

Related Articles

Popular Categories

spot_img