ശബരിമല സ്വർണക്കൊള്ള: ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി SIT

ശബരിമല സ്വർണക്കൊള്ളയിൽ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി എസ്ഐടി. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇത് ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

അതിനിടെ ദേവസ്വം ബോർഡ് മുൻ ജീവനക്കാരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരുടെയും മരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഹസറിൽ ഒപ്പുവെക്കുമ്പോൾ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ ആരൊക്കെ ഉണ്ടായിരുന്നുവെന്ന വിവരം തേടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ കുറിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

Hot this week

ഗവർണർക്ക് തിരിച്ചടി; കെടിയു- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിയെ സുപ്രീം കോടതി നിയമിക്കും

കെടിയു- സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ഗവർണക്ക് തിരിച്ചടി....

മച്ചാഡോയ്ക്കായി നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി മകള്‍; ആദര സൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം

വെനസ്വേലന്‍ സമാധാന നോബല്‍ സമ്മാന ജേതാവ് മരിയ കൊറിന മച്ചാഡോയോടുള്ള ആദരസൂചകമായി...

‘വവ്വാൽ’ ചിത്രീകരണം പൂർത്തിയായി

‘വവ്വാൽ’ ചിത്രത്തിന്റെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് പൂർത്തിയാക്കി. സൗത്ത് ഇന്ത്യൻ സംസ്കാരവും നോർത്ത്...

ചാമ്പ്യന്‍സ് ലീഗിലെ ആവേശപോരില്‍ റയലിനെ വീഴ്ത്തി സിറ്റി; ആര്‍സനലിനും വിജയം

ഫുട്‌ബോള്‍ ആരാധാകര്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗിലെ ഹൈവോള്‍ട്ടേജ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ...

ടിആര്‍പി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍;ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിങായി കണക്കാക്കില്ല

ടെലിവിഷന്‍ റേറ്റിങിനെ കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേറ്റിങ് മാനദണ്ഡങ്ങളില്‍ സുപ്രധാന...

Topics

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്ന് റീപോളിങ്; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പുതിയ ഉദ്യോഗസ്ഥർ

മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീപോളിങ്...

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ;പത്തു കോടിയുണ്ടെങ്കിൽ അമേരിക്കൻ സ്വപ്നം ഉടനടി പൂവണിയും

ട്രംപിന്റെ ഗോൾഡ് കാർഡ് വിസ ഇന്നുമുതൽ നിലവിൽ വന്നു. അമേരിക്കയിൽ പത്തുകോടി...

കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ഡാളസ് റീജിയണൽ...
spot_img

Related Articles

Popular Categories

spot_img