പറയും പിന്നെ ചെമ്പരത്തി പൂവ് മൗനവും!

പറ, പറ, പറ, പറ

നെല്ല് അളക്കുന്ന പറ അല്ല ,

നിങ്ങൾ പറയുന്ന “പറ” തന്നെയാണ്

ഞാൻ പറയാൻ പോകുന്ന പറ.

പക്ഷെ പറഞ്ഞാലും പറഞ്ഞാലും

അവനു മനസിലാകുന്നത് വേറെയാണ് .

പലവട്ടം പല രീതിയിൽ പറഞ്ഞു നോക്കി

ഒടുവിൽ മനസിലായി ഫലമില്ലെന്നു.

അവസാനം കിതച്ചും വിതുമ്പിയും പറയാനുള്ളത് പറഞ്ഞപ്പോൾ

അവൻ പറഞ്ഞു : “എന്റെ രക്തസമ്മർദ്ദം ഉയരുന്നു” !

അപ്പോൾ ഞാൻ പറച്ചിൽ നിർത്തി

കാരണം പറഞ്ഞിട്ടും ഫലമില്ലെന്നു മനസിലായി.

എന്നിട്ടും അവൻ പിന്നെയും പറയുന്നു :

“പറ, പറ, പറ, പറ………”

ഞാൻ കേൾക്കട്ടെ.

ഇനി എന്ത് പറയും ?

മൗനമായി ഞാൻ

ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തി പൂവ് !

കവിത: ലാലി ജോസഫ്

Hot this week

കെ.എച്ച്.എൻ.എ പുതിയ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചുസാമ്പത്തിക സുതാര്യതയ്ക്കായി സ്വതന്ത്ര പരിശോധന

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA)യുടെ 2023–2025 സാമ്പത്തിക വർഷത്തെ...

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവെച്ച് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച്...

‘പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം’; മന്ത്രി സ്ഥാനത്തിൽ പരിഗണന പ്രതീക്ഷിച്ച് ഷാനി മോൾ ഉസ്മാൻ

മന്ത്രി സ്ഥാനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിലെ നിയുക്ത എം എൽ എ...

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച: നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച

മുഖ്യമന്ത്രി ചർച്ചകൾക്കായി കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം വ്യാഴാഴ്ച ചേരും. ഹൈക്കമാൻഡ് നിരീക്ഷകർ...

‘CPIM ന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആന്റണി

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ...

Topics

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന്...

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന്...

എൽപിജി വിതരണം ശക്തിപ്പെടുത്തി എച്ച്പിസിഎൽ; ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്തത് 4 കോടിയിലധികം സിലിണ്ടറുകൾ

പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ...
spot_img

Related Articles

Popular Categories

spot_img