ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന്; കീവിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച ഇന്ന് ഫ്ലോറിഡയിൽ നടക്കാനിരിക്കെ യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യയുടെ കനത്ത വ്യോമാക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുമായി സെലൻസ്കി ചർച്ച നടത്തി.

യുക്രെയ്നുളള സുരക്ഷാ ഗ്യാരണ്ടിയും ഭൂമി കൈമാറ്റവും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. കിഴക്കൻ ഡോൺബാസ് പ്രദേശത്തു നിന്നും റഷ്യൻ സൈന്യം പിന്മാറിയാൽ യുക്രെയ്നും പിന്മാറാമെന്നും പ്രത്യേക സാമ്പത്തിക മേഖലയാക്കാമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്നും യുക്രെയ്ൻ സൈന്യം പിന്മാറുമെന്നും, സൈനിക സാന്നിദ്ധ്യമില്ലാത്ത പ്രദേശമാക്കി മാറ്റുമെന്നും സെലൻസ്കി നേരത്തെ പറഞ്ഞിരുന്നു. റഷ്യയുടെ അധിനിവേശം ചെറുത്ത് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കും നാറ്റോയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമാണെന്നും സെലൻസ്കി വ്യക്തമാക്കിയിരുന്നു.അതേസമയം യുക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണത്തെത്തുടർന്ന് താത്ക്കാലികമായി അടച്ച രണ്ട് പോളിഷ് വിമാനത്താവളങ്ങൾ വീണ്ടും തുറന്നു. തെക്കുകിഴക്കൻ പോളണ്ടിലെ റസെസോ, ലുബ്ലിൻ വിമാനത്താവളങ്ങൾ തുറന്നതായി പോളിഷ് എയർ നാവിഗേഷൻ സർവീസസ് ഏജൻസി അറിയിച്ചു.

Hot this week

50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും...

നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ; നെല്ല് സംഭരണം ചർച്ച ചെയ്യാൻ‌ യോഗം വിളിച്ചു

നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ. നെല്ല് സംഭരണം ചർച്ച ചെയ്യാൻ...

‘ഓപ്പറേഷൻ സിന്ദൂർ ഇന്ത്യക്കാരന്റെ അഭിമാനത്തിന്റെ പ്രതീകം; 2025 ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകി’; പ്രധാനമന്ത്രി

‘ഓപ്പറേഷൻ സിന്ദൂർ’ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര...

കാര്യവട്ടത്ത് ഷെഫാലി ഷോ; ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര തൂക്കി ഇന്ത്യ

ശ്രീലങ്കക്കെതിരായ ട്വന്റി -20 പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ടീം. കാര്യവട്ടത്തെ...

Topics

‘ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടി, ആരോപണങ്ങളില്‍ ഇപ്പോള്‍ മറുപടി പറയാനില്ല’: തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍

ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും.ഡൽഹിയിൽ...

തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവങ്ങളുടെ വയറ്റത്തടിച്ച നടപടി; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖർഗെ

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷൻ...
spot_img

Related Articles

Popular Categories

spot_img