രണ്‍വീറിനൊപ്പം സോംബീ വേള്‍ഡിലേക്ക് കല്യാണിയും; ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങി താരം

തെന്നിന്ത്യ കടന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ കല്യാണി പ്രിയദര്‍ശന്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് കല്യാണിയായിരിക്കും. ധുരന്ധറിന്റെ ഗംഭീര വിജയത്തിനു ശേഷം ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നടനായിരിക്കുകയാണ് രണ്‍വീര്‍ സിങ്.

ലോകയുടെ വിജയത്തിനു ശേഷം കല്യാണിയുടെ കരിയര്‍ ഗ്രാഫും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജെയ് മേത്തയുടെ പുതിയ ചിത്രമാണ് രണ്‍വീര്‍ സിങ് അടുത്തതായി എത്തുന്നത്. ഹോറര്‍ ത്രില്ലറായി എത്തുന്ന ചിത്രത്തിന് ‘പ്രളയ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

‘പ്രളയ്’ ല്‍ കല്യാണി പ്രിയദര്‍ശനാകും രണ്‍വീറിന്റെ നായികയായി എത്തുന്നത്. സോംബീ യോണറില്‍ ആണ് ജെയ് മേത്ത പ്രളയ് ഒരുക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ചിത്രത്തില്‍ രണ്‍വീര്‍ സിങ് എത്തുന്നത്. അതേസമയം, ലോകയ്ക്കു ശേഷം അതേ യോണറില്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ കൂടി പ്രധാന വേഷത്തിലെത്തുകയാണ് കല്യാണി.

പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ലോകത്തിലെ അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും കഥയാകും ‘പ്രളയ്’ പറയുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന.

Hot this week

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ജനുവരി 14ന് വിധി പറയും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്...

സാരിയുടുത്ത് കലിപ്പിൽ സമാന്ത! ‘മാ ഇൻടി ബംഗാരം’ ട്രെയ്‌ലർ ഉടൻ

സമാന്ത റൂത്ത് പ്രഭു നായികയാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'മാ...

100 കോടി രൂപയുടെ മൾട്ടി ഫിലിം ഡീൽ; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 100 കോടി രൂപയുടെ മൾട്ടി ഫിലിം...

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പ്:യോഗ്യത നേടി ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂൾ വിദ്യാർഥി

 മഹാരാഷ്ട്രയിലെ റോഹയിൽ നടന്ന ആറാമത് ദേശീയ മിക്സ്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ...

Topics

ഇന്റർനാഷണൽ പ്രയർ ലൈൻ  പുതുവർഷ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു; പാസ്റ്റർ ഡോ. എം. എസ്. സാമുവൽ സന്ദേശം നൽകി

 പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർ ലൈൻ സംഘടിപ്പിച്ച  പ്രത്യേക പുതുവർഷ പ്രാർത്ഥന...

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: റെക്കോർഡ് തുക സമാഹരിച്ച് വിവേക് രാമസ്വാമി

അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി...

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈന്യത്തെ ഉപയോഗിച്ചേക്കും; സൂചന നൽകി വൈറ്റ് ഹൗസ്

ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാൻ യുഎസ് സൈന്യത്തെ...
spot_img

Related Articles

Popular Categories

spot_img