എസ്.എം.എ  മലയാളം സ്‌കൂള്‍  വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വി.ആര്‍  ഗെയിമിംഗ് നവ്യാനുഭൂതി നല്‍കി

പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ എസ്.എം.എ  മലയാളം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു .

കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്.എം.എ മലയാളം സ്കൂൾ  കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ Another World VR Arena യിൽ വി.ആര്‍ ഗെയിമിംഗ്  ഒരുക്കിയത് . ഈപരിപാടിയിൽ കുട്ടികളും അവരുടെ  മാതാപിതാക്കളും പങ്കെടുത്ത്‌ ഒരു സമൂഹാഘോഷമാക്കി. സ്നേഹപൂർവ്വം നൽകിയ ലഘു ഭക്ഷണങ്ങളും ,  പാനീയങ്ങളും കുട്ടികൾക്ക് കൂടുതൽ ഉണർവും , ഉന്മേഷവും നൽകി .

ഇതിനു വേദിയൊരുക്കി, എല്ലാവിധ പിന്തുണയും നൽകിയ  Another World VR Arena-യുടെ ഡയറക്ടർ ശ്രീ. വിജയ് പിള്ളയ്ക് സാസ്കടൂൺ മലയാളി അസോസിയേഷൻ (SMA) എക്സിക്യൂട്ടീവ് കമ്മിറ്റിയും , SMA മലയാളം സ്കൂൾ സംഘാടകരും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ എസ്.എം.എ  മലയാളം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു .

Hot this week

‘കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി’; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്...

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

Topics

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്....

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; SIT കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ്...
spot_img

Related Articles

Popular Categories

spot_img