Music

പക്കാ റഹ്‌മാൻ സ്വാഗ്, ‘പെദ്ധി’യിലെ പുതിയ ഗാനം ‘രൈ രൈ രാര’ പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യിലെ പുതിയ ഗാനം പുറത്ത്. 'രൈ രൈ രാര' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഓസ്കാർ പുരസ്‌കാര ജേതാവ് എ.ആർ. റഹ്മാൻ...

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മർ’, ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20ന് തിയേറ്ററുകളിലേക്ക്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ഐഎംഎ ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. സിനിമാ–സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നടൻ ദിലീപ് ആയിരുന്നു മുഖ്യാതിഥി. ദിലീപ്,...
spot_img

2026ലെ വമ്പൻ കരാർ! ‘ടോക്‌സിക്’ സംഗീത അവകാശങ്ങൾ സ്വന്തമാക്കി സീ മ്യൂസിക്

യഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' ചിത്രത്തെക്കുറിച്ചുള്ള ആവേശം ഓരോ അപ്ഡേറ്റിനൊപ്പവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി...

ബീറ്റിൽസിന്റെയും പണ്ഡിറ്റ് രവിശങ്കറിന്റെയും ലെഗസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: ഫർഹാൻ അക്തർ

ഓസ്കാർ ജേതാവ് സാം മെൻഡസ് ഒരുക്കുന്ന 'ദ ബീറ്റിൽസ്' എന്ന ബയോപിക്ക് സിനിമാ പരമ്പരയിലൂടെ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തർ....

ഇളയരാജയ്ക്ക് തിരിച്ചടി, കോപ്പിറൈറ്റ് സരിഗമയ്ക്ക്; 134 സിനിമകളിലെ പാട്ടുകളിൽ വിലക്കുമായി ഡൽഹി ഹൈക്കോടതി

സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ...

ഗിരീഷ് പുത്തഞ്ചേരി ; വാക്കുകളാല്‍ മനുഷ്യനെ മയക്കുന്ന മാന്ത്രികന്‍

മനുഷ്യ വികാരങ്ങളെ വാക്കുകളില്‍ ആവാഹിച്ച കവി, സിനിമാ ഗാനരചയിതാവ്. പ്രണയവും വിരഹവും താരാട്ടും ഭക്തിയും ചിരിയുമൊക്കെ വരികളില്‍ കോറിയിട്ട്, മനുഷ്യമനസുകളെ തൊട്ടുതലോടി കടന്നുപോയൊരാള്‍. ആ വാക്കുകളെ...

അനുഷ്ക ശങ്കറിന്റെ സിത്താറിനൊപ്പം അരിജിത്തിന്റെ മാന്ത്രിക ശബ്‌ദം; കയ്യടിച്ച് ആരാധകർ

സംഗീത പ്രേമികൾക്ക് സർപ്രൈസ് നൽകി ഗായകൻ അരിജിത് സിംഗ്. സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അരിജിത് സിംഗ് ആദ്യമായി ഒരു പൊതുവേദിയിൽ...

സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.  ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 1968 മുതല്‍ സിനിമാ സംഗീത സംവിധാന രംഗത്ത്...