മനുഷ്യ വികാരങ്ങളെ വാക്കുകളില്‍ ആവാഹിച്ച കവി, സിനിമാ ഗാനരചയിതാവ്. പ്രണയവും വിരഹവും താരാട്ടും ഭക്തിയും ചിരിയുമൊക്കെ വരികളില്‍ കോറിയിട്ട്, മനുഷ്യമനസുകളെ തൊട്ടുതലോടി കടന്നുപോയൊരാള്‍. ആ വാക്കുകളെ തന്നെ കടമെടുത്താല്‍, ഒരു നേർത്ത തെന്നലലിവോടെ വന്നു...
സംഗീത പ്രേമികൾക്ക് സർപ്രൈസ് നൽകി ഗായകൻ അരിജിത് സിംഗ്. സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അരിജിത് സിംഗ് ആദ്യമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന...
പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. 1968 മുതല്‍ സിനിമാ സംഗീത സംവിധാന രംഗത്ത്...
പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി ഗായകൻ അരിജിത് സിംഗ്.പുതിയ പാട്ടുകൾ പാടില്ലെന്ന് പ്രഖ്യാപനം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരിജിത് സിംഗിൻ്റെ വിരമിക്കൽ പ്രഖ്യാപനം.
'എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷങ്ങൾ...
ഭാവഗായകന് പി ജയചന്ദ്രന് ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. ഹൃദയം കവര്‍ന്ന നിത്യസുന്ദരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മഹാഗായകനായിരുന്നു പി ജയചന്ദ്രന്. ഒരു അനുരാഗഗാനം പോലെ ആരും...
സംഗീതലോകത്ത് വിസ്മയം തീർത്ത എ ആർ റഹ്മാന് ഇന്ന് 59-ാം ജന്മദിനം. പരസ്യജിംഗിളുകളിലൂടെ ശ്രദ്ധേയനായി. പിന്നീട് മണിരത്നം ചിത്രമായ റോജയിലൂടെ എത്തി സിനിമാ സംഗീതലോകത്ത് വിസ്മയം...
വിജയ്യുടെ 'ജന നായക'നിലെ ഓരോ അപ്ഡേറ്റിനും വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ 'ജന നായക'നിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച മെലഡി ഗാനം...
സ്ട്രേഞ്ചര്‍ തിങ്സ് സീസണ് 5 പുറത്തിറങ്ങിയതോടെ ഇഷ്ട കഥാപാത്രങ്ങളെയെല്ലാം വീണ്ടും കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍. പഴയ സീസണില്‍ വന്നു പോയ കാളി എന്ന കഥാപാത്രവും തിരിച്ചെത്തിയപ്പോള്‍...