Travel

ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 18 മുതലാണ് സര്‍വീസ് ആരംഭിക്കുക. കുറഞ്ഞ നിരക്കില്‍ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ് സര്‍വീസാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ബെംഗളൂരുവില്‍...

‘എഐ വിമാനങ്ങളില്‍ പറക്കുന്ന കാലം വിദൂരമല്ല’; പ്രവചനവുമായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ

എഐ എല്ലാ മേഖലയിലേക്കും കടന്നു വരികയാണല്ലോ, ഇനി അധികം വൈകാതെ എഐ നിയന്ത്രിക്കുന്ന യാത്രാവിമാനങ്ങളും രംഗപ്രവേശനം ചെയ്യുമെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ്. ലിങ്ക്ഡിന്നിലൂടെയാണ് ഗ്രിഫിത്ത്‌സിന്റെ പ്രവചനം. മനുഷ്യരേക്കാൾ കൃത്യതയോടെ തീരുമാനങ്ങളെടുക്കാനും ഡാറ്റകള്‍...
spot_img

നിങ്ങൾ ആദ്യമായി ഇവി വാങ്ങാൻ പോകുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചായും അറിഞ്ഞിരിക്കണം

ആളുകൾക്കിടയിൽ ഇലക്‌‌ട്രിക് വാഹനങ്ങൾക്ക് ഡിമാൻ്റ് വർധിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യമായാണ് ഇവി വാങ്ങാൻ പോകുന്നതെങ്കിൽ, ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവി വാഹനം ആയതിനാൽ തന്നെ പ്രധാനപ്പെട്ട കാര്യവും...

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! റേനോ കൈഗർ ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ; വിലയും ഫീച്ചറുകളുമറിയാം

ഏറ്റവും പുതിയ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 6,29,995 രൂപ മുതൽക്കാണ് കൈഗറിൻ്റെ വില ആരംഭിക്കുന്നത്. 5 സീറ്റർ...

മണിക്കൂറുകൾ വ്യത്യാസത്തിൽ തകരാറിലായത് രണ്ട് മോണോറെയിലുകൾ; മുംബൈയിൽ ട്രെയിനിൽ കുടുങ്ങിയ 800ലധികം യാത്രക്കാരെ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മുംബൈയിലെ രണ്ട് മോണോറെയിൽ ട്രെയിനുകൾ തകരാറിലായി. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മോണോറെയിൽ തകരാറിലായത്. രണ്ട് മോണോറെയിലുകളിൽ നിന്നുമായി 800ഓളം യാത്രാക്കാരെ രക്ഷപ്പെടുത്തി. 582 യാത്രക്കാരുമായി...

എയർ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവം; യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി യാത്ര ആരംഭിച്ചു

കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിന് പിന്നാലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി പുലർച്ചെ രണ്ടേ മുക്കാലോടെയാണ് യാത്ര ആരംഭിച്ചു. സംഭവത്തിന് പിന്നാലെ...

5 വർഷം കൊണ്ട് ക്ലെയിം ചെയ്തത് 27.22 കോടി; 45 പൈസയുടെ ഇൻഷുറൻസ് വെറുതെയല്ല!

വെറും 45 പൈസക്ക് 10 ലക്ഷം രൂപയുടെ കവറേജ് നൽകുന്നുണ്ട് ഇന്ത്യൻ റെയിൽവേ. പലർക്കും അതറിയില്ല. അറിയുന്നവരാകട്ടെ ഇതിലൊക്കെ വല്ല കാര്യവുമുണ്ടോ എന്ന മട്ടിലാണ് കാണുന്നത്....

ചരിത്രത്തിലേക്ക് വളയം പിടിച്ച് ജ്യോതി, അഗ്നിശമന സേനയ്ക്ക് ആദ്യ വനിതാ ഡ്രൈവര്‍

ചരിത്രത്തിലാദ്യമായി അഗ്‌നിശമന സേനയ്ക്ക് വനിതാ ഡ്രൈവര്‍. സിഐഎസ്എഫില്‍ നിന്ന് വിരമിച്ച് ഹോംഗാര്‍ഡ് ആയി ചുമതലയേറ്റ ആലപ്പുഴ സ്വദേശി ജ്യോതിയാണ് ചരിത്രത്തിലേക്ക് വളയം പിടിച്ചുകയറിയത്. ചേര്‍ത്തല ഫയര്‍...