പത്മരാജന്റെ 'ഇടവേള' എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ഇടവേള ബാബു, താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്, അയ്യങ്കാളിയുടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പണം വാങ്ങിയെന്നും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്പ്പെട്ടിട്ടുണ്ടുവെന്നും തുടങ്ങിയ ആരോപണങ്ങള്‍ ഇടവേള ബാബുവിനെതിരെ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.
അവിവാഹിതനായ ഇടവേള ബാബു വിവാഹം ചെയ്യാത്തതിന്റെ കാരണത്തെക്കുറിച്ച് പ്രമുഖ ചാനലില്‍ മനസ്സ് തുറക്കുകയുണ്ടായി.
Comments