You are Here : Home / വെളളിത്തിര

മകളെ ഉണര്‍ത്തരുതെന്ന് ദുല്‍ഖര്‍

Text Size  

Story Dated: Saturday, December 29, 2018 04:40 hrs UTC

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരുടെ ഇഷ്ടതാരം കൂടിയാണ്. താരത്തെ കാണാന്‍ വീടിനു ചുറ്റും തടിച്ചു കൂടി ആരാധകര്‍. ഗെയിറ്റിന് പുറത്ത് ആവേശത്തോടെ തടിച്ചു കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് മകളെ ഉണര്‍ത്തരുതെന്ന് അപേക്ഷയുമായി ദുല്‍ഖര്‍.

തന്റെ മകള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആരാധകരോട് ആംഗ്യം കാണിക്കുകയായിരുന്നു ദുല്‍ഖര്‍. പോവല്ലെ ഇക്കാ എന്ന് ആരാധകര്‍ വിളിച്ചു പറഞ്ഞ ആരാധകര്‍ പ്രിയതാരത്തിറെ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. പിന്നാലെ ദുല്‍ഖര്‍ പുറത്തിറങ്ങി വന്നു അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ആരാധകര്‍ക്കൊപ്പമുള്ള ദുല്ഖരിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തംരഗമാകുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.