മികച്ച നടിക്കുള്ള പുരസ്കാരം പാര്‍വതിക്കും മികച്ച ചിത്രത്തിനുള്ള പുരസ്കാരം ടേക്ക് ഓഫിനും നല്കുവാനുള്ള തീരുമാനം അവസാന നിമിഷം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായതെന്ന് പ്രാദേശിക ജൂറി അംഗമായ വിനോദ് മങ്കരയാണ് വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ എവിടെയും ശ്രീദേവിയുടെ പേരുണ്ടായിരുന്നില്ലെന്നും ശേഖര്‍ കപൂറിനെപ്പോലുള്ള ഒരു സംവിധായകന് ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments