മലയാളികളുടെ സ്വന്തം കലാഭവന്‍ മണി വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും ആരാധകരുടെ ഉള്ളിലുണ്ട്. മണിയുടെ ഏകമകള്‍ ശ്രീലക്ഷ്മി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
Comments