നടന് ഉണ്ണി മുകുന്ദന് എതിരെയുള്ള കേസില്‍ സ്റ്റേ. തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാരോപിച്ച് കോട്ടയം സ്വദേശിനി ഫയല്‍ ചെയ്ത കേസ് എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു. താരത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൂടിയാണ് യുവതി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പരാതിക്കാരിയെയും സാക്ഷികളെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും മജിസ്ട്രേറ്റ് ഈ ആവശ്യം നിരാകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.
Comments