2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇങ്ങനെയൊരു വിഡ്ഢിത്തം കാണിക്കില്ല. മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
Comments