You are Here : Home / വെളളിത്തിര

അമല പോളും വിജയും വിവാഹിതരായി

Text Size  

Story Dated: Thursday, June 12, 2014 12:52 hrs UTC



തെന്നിന്ത്യന്‍ നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയും ചെന്നൈയില്‍ വിവാഹിതരായി.  മേയര്‍ രാമാനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വെച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖരും പങ്കടെുത്തു. കഴിഞ്ഞ ശനിയാഴ്ച അമല പോളിന്‍്റെ ജന്‍മദേശമായ ആലുവയില്‍ സെന്‍്റ് ജൂഡ് പള്ളിയില്‍ വെച്ച് മോതിരം കൈമാറല്‍ ചടങ്ങുകള്‍ നടന്നിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.