തന്റെ അടുത്ത ചിത്രം മലയാളത്തില്‍ ആയിരിക്കുമെന്ന് സംവിധായകന് പ്രിയദര്ശന്.
കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നും ചിത്ത്രില്‍ മൂന്നു നായകന്മാര് ഉണ്ടാകുമെന്നും പ്രിയന് പറയുന്നു.ഫേസ്ബുക്ക് പോസ്റ്റു വഴിയാണ് പ്രിയദര്ശന് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നെടുമുടി, ഇന്നസെന്റ്, ജയസൂര്യ എന്നിവരാണ് തന്റെ മൂന്നു നായകന്മാരെന്നും പോസ്റ്റിലൂടെ ഫോട്ടോ സഹിതം പ്രിയദര്ശന് വളിപ്പെടുത്തുന്നു.
Comments