ദിലീപുമായി പതിനാല് വര്‍ഷം നീണ്ട ദാമ്പത്യബന്ധം ഒഴിയുന്നതിനെക്കുറിച്ച് വിശദീകരണവുമായി മഞ്ജുവാര്യര്‍.
വിവാഹ മോചനം എന്നത് സ്വകാര്യമായ കാര്യമാണെന്നും ഈ സ്വകാര്യതയെ മാനിക്കണമെന്നുമാണ് കത്തിന്റെ ആമുഖത്തില്‍ തന്നെ മഞ്ജുപറയുന്നു. മകള്‍ ദിലീപിന്റെ സുരക്ഷിതത്വത്തില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് പറയുന്ന മഞ്ജു ഭാവി തീരുമാനങ്ങളില്‍ ആശംസകളും മഞ്ജു നേരുന്നു. . ഫേസ്ബുക്കിലൂടെയാണ് മഞ്ജുപ്രതികരിച്ചിരിക്കുന്നത്.
Comments