You are Here : Home / വെളളിത്തിര

ആന്‍ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി

Text Size  

Story Dated: Friday, August 29, 2014 08:21 hrs UTC

ഹോളിവുഡിലെ സൂപ്പര്‍ താരജോടികളായ ആന്‍ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരായി.കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സിലെ ഒരു ചാപലിലായിരുന്നു താരവിവാഹം. ഒമ്പതുവര്‍ഷമായി ഒരുമിച്ചു ജീവിക്കുന്ന ബ്രാഡ് പിറ്റും ആന്‍ജലീനയും കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചത്. താരങ്ങളും സെലിബ്രറ്റികളും ഇല്ലാതിരുന്ന വിവാഹ ചടങ്ങില്‍ താരങ്ങളുടെ ആറു മക്കളാണ് സാക്ഷികളായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.