You are Here : Home / വെളളിത്തിര

ഹൃതിക് റോഷനും സൂസൈന്‍ ഖാനും വിവാഹമോചിതരായി

Text Size  

Story Dated: Sunday, November 02, 2014 06:22 hrs UTC

ബോളിവുഡ് താരം ഹൃതിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും നിയമപരമായി വിവാഹമോചിതരായി. മുംബൈ ബാന്ദ്രയിലെ കുടുംബക്കോടതിയാണ് വിവാഹ മോചന ഹര്‍ജി തീര്‍പ്പാക്കിയത്. 2013 ഡിസംബര്‍ 14 ന് നല്‍കിയ സംയുക്ത ഹര്‍ജിയിലാണ് വിധി. ജീവനാംശത്തെ സംബന്ധിച്ചും മക്കളായ ഹൃഹാന്‍, ഹൃദാന്‍ എന്നിവരെ സംബന്ധിച്ചും തര്‍ക്കങ്ങളില്ലെന്ന് അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.