ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ് നടി വിദ്യ ബാലന് ആസ്പത്രിയില്‍. വിദ്യയെ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.വിദ്യയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയും അബുദാബിക്ക് പോകാന്‍ ഫൈ്ലറ്റില്‍ കയറിയപ്പോഴാണ് താരത്തിന് കടുത്ത വേദന അനുഭവപ്പെട്ടത്. വിദ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.
Comments