മലയാള സിനിമയില്‍ ഗോഡ്ഫാദറും ഭാഗ്യവുമുണ്ടെങ്കില്‍ മാത്രമേ പിടിച്ചു നില്ക്കാന് കഴിയൂ എന്ന് ഷംന കാസിം. അഭിനയ ശേഷി മാത്രമുണ്ടായിട്ടും സിനിമയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയില്ല.
തന്നെ ഒതുക്കാനായി ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു ഭാഷയിലും തന്നെ വിജയിക്കാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നും ഷംന വ്യക്തമാക്കി.
Comments