ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നു. എസ് എസ് രാജമൌലിയാണ് ചിത്രം സംവിദാനം ചെയ്യുന്നത്. . 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
മഹാഭാരതത്തെ അടിസ്ഥാനമാക്കി രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കാനുള്ള സാധ്യത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടി ദുര്യോധനനായി അഭിനയിക്കാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.
Comments