നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അന്വേഷണ സംഘത്തില്‍ പെട്ട ഒരു ഉദ്യോഗസ്ഥനോട് ചോദിച്ച ചോദ്യമാണിത് ‘തേപ്പോട് തേപ്പാണല്ലേ സാറേ’ എന്ന്. ദിലീപിന്റെ കളിയും ചിരിയും കുറച്ചു കൂടിയെന്ന് കണ്ടപ്പോ അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ കളിയായി ദിലീപിനോട് പറഞ്ഞു .’നീയിങ്ങനെ കളിച്ചും ചിരിച്ചും നടന്നോ ‘ഒരു പണി കൂടി പിന്നാലെ വരുന്നുണ്ട് ,കലാഭവന്‍ മണി മരിച്ചതിന്റെ പിന്നിലും നീയാണെന്ന ഒരു ശ്രുതി ഉണ്ട്. ചിലപ്പോ പ്രതി ആയേക്കും എന്ന്’ പെട്ടെന്ന് മുഖം വാടിയ ദിലീപ് ആ ഉദ്യോഗസ്ഥനോട് ചോദിച്ചതാണ് ‘വീണു കിടക്കുമ്പോ എല്ലാരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ എന്ന്. ഒരു പരിചയം ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥനെ കണ്ടാലും ‘ ആ സാറേ ‘ എന്നൊക്കെയുള്ള ദിലീപിന്റെ നീട്ടി വിളികളും സ്‌നേഹ പ്രകടനവും കാണുമ്പോ ഉദ്യോഗസ്ഥന്മാര്‍ ഉരുകുകയാണ്.
Comments