You are Here : Home / വെളളിത്തിര

കോഹ്ലി - അനുഷ്‌ക വിവാഹം ഡിസംബറില്‍

Text Size  

Story Dated: Wednesday, October 25, 2017 09:21 hrs UTC

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹം ഡിസംബറില്‍. അടുത്തമാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോഹ്ലി വിശ്രമം എടുക്കുന്നുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ തന്നെ പുതിയ ചിത്രങ്ങള്‍ക്ക് ഉടന്‍ ഡേറ്റ് കൊടുക്കേണ്ട എന്ന നിലപാടിലാണ് അനുഷ്‌കയുള്ളതെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും പുറത്തുവരുന്നുണ്ട്.അതേസമയം, വിവാഹം സംബന്ധിച്ച വിവരത്തില്‍ കോഹ്ലിയോ അനുഷ്‌കയോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.