You are Here : Home / വെളളിത്തിര

അനുയോജ്യമായ സമയത്ത് തന്നെ വിവാഹം

Text Size  

Story Dated: Sunday, November 12, 2017 11:55 hrs UTC

അനുയോജ്യമായ സമയത്ത് തന്നെ വിവാഹം നടക്ന്നു കാജല്‍ അഗര്‍വാള്‍. ശരിയായ ആളെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹിതയാകും. വിവാഹശേഷം അഭിനയം തുടരും. ഭര്‍ത്താവ് ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയാകണം കാജല്‍ പറയുന്നു. ചിരഞ്ജീവിയും ശ്രീദേവിയുമാണ് തനിക്ക് സിനിമയില്‍ പ്രചോദനമെന്നും കാജല്‍ പറയുന്നു.തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് കാജല്‍ അഗര്‍വാള്‍. തിരക്കുകള്‍ക്കിടയില്‍ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലായിരുന്നു കാജലിന്റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.