എന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് ഒരു പരാതിയും ഉണ്ടാവില്ലെന്ന് താന്‍ ഉറപ്പു പറയുന്നതായി പൃഥ്വിരാജ് വ്യക്തമാക്കിയത്. അതേസമയം, എങ്ങനെ താങ്കള്‍ക്ക് സിനിമയെ എങ്ങനെ ശുദ്ധീകരിക്കാന്‍ സംഭാവന നല്‍കാന്‍ സാധിക്കുമെന്ന ചോദ്യത്തിന് പൃഥ്വിയുടെ പ്രതികരണം ഇങ്ങനെയായിരുന്നൂ.. എനിക്ക് എന്റെ സിനിമകളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ കഴിയു. ഇതുവരെ എന്റെ സിനിമകളുടെ പേരില്‍ പരാതി വന്നിട്ടില്ല. അതുകൊണ്ടു തന്നെ തന്റെ സിനിമകളില്‍ അത്തരം പരാതികള്‍ ഉണ്ടാവില്ലെന്ന് താന്‍ ഉറപ്പു തരാമെന്നും കൂട്ടിച്ചേര്‍ത്തു.
Comments