You are Here : Home / വെളളിത്തിര

ഡേലേര് മെഹന്ദിക്കു ജയിൽ ശിക്ഷ

Text Size  

Story Dated: Friday, March 16, 2018 02:43 hrs UTC

പ്രശ്സത ഗായകന് ഡേലേര് മെഹന്ദിയെ പഞ്ചാബിലെ പട്യാലകോടതി ജയില് ശിക്ഷയ്ക്ക് വിധിച്ചു. മനുഷ്യക്കടത്ത് കേസിലാണ് കോടതി വിധി. 20003 ലാണ് കേസിനാസ്പദമായ സംഭവം. 2 വര്ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. ഡേലേര് മെഹന്ദിയുടെ സഹോദരന് ഷംഷേറിനേയും കേസില് കോടതി ശിക്ഷിച്ചിട്ടുണ്ട്. ട്രൂപ്പിലെ അംഗമെന്ന വ്യാജേന അമേരിക്കയിലേക്ക് കടത്താമെന്ന് വാഗ്ദാനം ചെയ്ത് ഡാലേര് മെഹന്ദിയും സഹോദരനും ലക്ഷങ്ങള് തട്ടിച്ചെന്ന കേസിലാണ് നടപടി. കേസില് ഡേലേര് മെഹന്ദിക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.