കുടുംബത്തോടൊപ്പം ഗോവയില്‍ അവധിക്കാല ആഘോഷത്തിന്റെ ചില ചിത്രങ്ങളാണ് മന്ദിര ബേദി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സ്വിം സ്യൂട്ടിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെയാണ് താരത്തെ ചിലര്‍ ട്രോളുന്നത്. അതേസമയം, ട്രോളര്‍മാരുടെ വിമര്‍ശനത്തെ താന്‍ പരിഗണിക്കുന്നില്ലെന്ന് മന്ദിര പറഞ്ഞു. ഇന്ത്യന്‍ പുരുഷന്മാര് ഭീരുക്കളായി മാറിയിരിക്കുകയാണെന്നും മന്ദിര അറിയിച്ചു.
Comments