You are Here : Home / വെളളിത്തിര

അംബികയുടെ മകൻ സിനിമയിലേക്ക്

Text Size  

Story Dated: Tuesday, April 03, 2018 01:56 hrs UTC

പഴയകാല നടി അംബികയുടെ മകനും അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തുകയാണ്. അംബികയുടെ മകന്‍ രാംകേശവ് കലാശനാണ് തമിഴ്സിനിമയിലൂടെ നായകനടനായി അരങ്ങേറ്റം കുറിക്കുന്നത്. സുന്ദര്‍ സിയുടെ അസോസിയേറ്റായിരുന്ന അശ്വിന്‍ മാധവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ സിനിമകളിലൂടെ എല്ലാവര്‍ക്കും സുപരിചിതയായ നടിയാണ് അംബിക. നിരവധി സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുളള നടി കൂടിയാണ് അംബിക. നടിയുടെ മകന്റെ സിനിമയില്‍ നായികയാവുന്നത് തമിഴിലെ പ്രശസ്ത നടന്‍ ലിവിങ്ങ്സ്റ്റണിന്റെ മകള്‍ ജോവിതയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.