നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. ഉണ്ണിമുകുന്ദന്‍റെ വീട്ടില്‍ സിനിമയുടെ തിരക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്റ്റംബര്‍ 15ന് യുവതി പരാതി നല്‍കിയിരുന്നു.
Comments