ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ആകാംക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരെ അവസാനം ആര്യ പറ്റിച്ചുവെന്നാണ് ആരോപണം. ഫൈനലിലെത്തിയ മൂന്ന് മത്സരാര്ത്ഥികളിലാരെയെങ്കിലും വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒരാളെ വിവാഹം ചെയ്യുകയാണെങ്കില്‍ മറ്റ് രണ്ട് പേര്‍ക്ക് വിഷമമാവും എന്ന് പറഞ്ഞ് ആര്യ പിന്മാറുകയായിരുന്നു. ഇതിനെതിരെയാണ് പ്രേക്ഷകര്‍ രംഗത്തെത്തിയത്.
Comments